MAYILPEELI

parayan marannathu....

Friday, November 13, 2009

sachin

20 years in cricket

Wednesday, November 11, 2009

Saturday, November 7, 2009


Efforts may fail.but don't fail to make efforts.great things will always come late.but u should move with time.there is no finishing line to success.life is a game,play it,life is a challenge,meet it.life is an opportunity,capture it.in life,the best revenge is living.

ഒരു ദിവസം സ്കൂളില്‍ പോകുന്നവഴി
മഴ ചാറി,നനഞു എനിക്ക് പനി പിടിചു.അപ്പോള്‍ നാട്ടുകാര്‍ പറഞ്ഞു ,മഴയത്ത് നടന്നത് കാരണമാണ് അവന് പനി പിടിച്ചത്.അതാണ് മഴയത്ത് നടന്നവന്‍. മഴ എന്നിക്ക് ഒരു ഹരമാണ്.മഴയത്ത് ഗ്രൗണ്ടില്‍ ഫുട്ബോള്‍ കളിയ്ക്കാന്‍ എന്ത് രസമാണ്. ചെളിയില്‍ ഓടി മറിഞ്ഞു വീഴാന്‍ എന്ത് രസമാണ്. ഒരുപാടു മഴ കൊണ്ടു നടന്നിടുണ്ട് ഇനിയും നടക്കും,നടന്നുകൊന്ടെയിരിക്കും അവസാനമില്ലാതെ മഴയത്ത് നടന്നുകൊന്ടെയിരിക്കും..